വീ​ട് വെ​ഞ്ച​രി​പ്പും താ​ക്കോ​ൽ​ദാ​ന​വും

01:24 AM Mar 29, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​യി​ലെ സാ​ധു കു​ടും​ബ​ത്തി​നു നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പ് ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ക്കും. വി​കാ​രി ഫാ. ​ജോ​ർ​ജ് നി​ര​പ്പ​ത്ത്, പ്ര​സി​ഡ​ന്‍റ് ജോ​ണി ക​ണി​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.