കോയന്പത്തൂർ: തൊഴിലാളിയെ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി കുട്ടപ്പനാണ് (55) മരിച്ചത്. കൂലിപ്പണിക്കാരനായ കുട്ടപ്പൻ കുടുംബവഴക്കിനെ തുടർന്നു ഒരാഴ്ചമുന്പ് വീട്ടിൽനിന്നും പോയിരുന്നു.
കുട്ടപ്പനെ കാണാനില്ലെന്ന് കാട്ടി ഭാര്യ വസന്തകുമാരി പോലീസിനു നല്കിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തൊഴിലാളിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
11:04 PM Jan 14, 2017 | Deepika.com