ക്രി​ക്ക​റ്റ് കോ​ച്ചിം​ഗ് ക്യാ​ന്പ്

01:19 AM Mar 29, 2017 | Deepika.com
പ​റ​വൂ​ർ: മു​ത്തൂ​റ്റ് വൈ​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​റ​വൂ​ർ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ക്രി​ക്ക​റ്റ് കോ​ച്ചിം​ഗ് ക്യാ​ന്പ് ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ന​ട​ത്തും. ബി​സി​സി​ഐ ലെ​വ​ൽ വ​ണ്‍ കോ​ച്ചു​മാ​രും ഇ​ന്ത്യ​ൻ ഐ​പി​എ​ൽ, ര​ഞ്ജി ട്രോ​ഫി താ​ര​ങ്ങ​ളും ക്യാ​ന്പി​നു നേ​തൃ​ത്വം ന​ല്കും.