ന​വ​കേ​ര​ള മി​ഷ​ൻ ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ

01:19 AM Mar 29, 2017 | Deepika.com
അ​ങ്ക​മാ​ലി: ന​വ​കേ​ര​ള മി​ഷ​ൻ ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തു​ത​ല ക​ണ്‍​വ​ൻ​ഷ​ൻ അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജു വി.​ തെ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​ർ​ജ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ജോ​ജി ക​ല്ലൂ​ക്കാ​ര​ൻ, കെ.​കെ. അ​രു​ണ്‍​കു​മാ​ർ, കു​ഞ്ഞ​മ്മ ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബാ​ബു സാ​നി, പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. അ​നീ​ഷ്, മേ​രി ആ​ന്‍റ​ണി, ജാ​സ്മി​ൻ സാ​ബു, റാ​ണി പോ​ളി, ഉ​ഷ മ​നോ​ഹ​ര​ൻ, സെ​ക്ര​ട്ട​റി രാ​ജ​ൻ ബി.​മേ​നോ​ൻ, സി.​പി. സെ​ബാ​സ്റ്റ്യ​ൻ, ആ​ന്‍റ​ണി പാ​റേ​ക്കാ​ട്ടി​ൽ, കെ.​കെ. ഗോ​പി​മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.