ഫി​സാ​റ്റ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​പ്ത​ദി​ന ക്യാ​ന്പിനു തുടക്കം

01:19 AM Mar 29, 2017 | Deepika.com
അ​ങ്ക​മാ​ലി: ഫി​സാ​റ്റ് എ​ൻ​എ​സ്എ​സ് ടെ​ക്നി​ക്ക​ൽ സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​പ്ത​ദി​ന ക്യാ​ന്പി​ന് ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജു വി. ​തെ​ക്കേ​ക്ക​ര ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​സാ​റ്റ് ചെ​യ​ർ​മാ​ൻ പോ​ൾ മു​ണ്ടാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​ർ​ജ്, ഫി​സാ​റ്റ് ട്ര​ഷ​റ​ർ പി.​ഐ. ബോ​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ർ​ജ് ഐ​സ​ക്, ഡ​യ​റ​ക്ട​ർ ഡോ. ​കെ.​എ​സ്.​എം. പ​ണി​ക്ക​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ജി​ബി വ​ർ​ഗീ​സ്, ടോം ​ആ​ന്‍റോ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് ച​ക്യ​ത്ത്, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി റി​യ മേ​രി തോ​മ​സ്, ശ്യാം ​ജി. പു​ളി​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഏ​ഴു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്യാ​ന്പി​ൽ ക​റു​കു​റ്റി, മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​ഴാ​റ്റു​മു​ഖം പ്ര​കൃ​തി ഗ്രാ​മ​ത്തി​ന്‍റെ ശു​ചീ​ക​ര​ണം, വി​വി​ധ വ്യ​ക്തി​ത്വ വി​ക​സ​ന പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.