മെഡിക്കൽ പിജി നീറ്റ് ഫലം

01:07 AM Jan 14, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: എം​ഡി, എം​എ​സ് മെ​ഡി​ക്ക​ൽ പി​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ പ്ര​വേ​ശ​ന​ത്തി​നു ഡി​സം​ബ​റി​ൽ ന​ട​ത്തി​യ നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റി(​നീ​റ്റ്)​ന്‍റെ ഫ​ലം ഇ​ന്നോ നാ​ളെ​യോ പ്ര​ഖ്യാ​പി​ക്കും. നാ​ഷ​ണ​ൽ ബോ​ർ​ഡ് ഫോ​ർ എ​ജ്യൂ​ക്കേ​ഷ​ൻ (എ​ൻ​ബി​ഇ) ആ​ണു ടെ​സ്റ്റ് ന​ട​ത്തി​യ​ത്. (www.n atboard.edu.in, www.nbe.in)