പാറ്റ്ന: ശ്വാസതടസത്തെത്തുടർന്ന് പാറ്റ്നയിലെ പരശ് എച്ച്എംആർഐ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ആരോഗ്യനിലയിൽ പുരോഗതി.
വ്യാഴാഴ്ച അർധരാത്രിയാണു പാസ്വാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘത്തിന്റെ പരിശോധനയ്ക്കുശേഷം പാസ്വാനെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റും.
രാം വിലാസ് പാസ്വാന്റെ ആരോഗ്യനിലയിൽ പുരോഗതി
01:07 AM Jan 14, 2017 | Deepika.com