ബാ​ലോ​ത്സ​വം ന​ട​ത്തി

12:12 AM Mar 29, 2017 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ സ​ർ​വ​ശി​ക്ഷാ അ​ഭി​യാ​ന്‍റെ നേ​ത​ത്വ​ത്തി​ൽ ബാ​ലോ​ത്സ​വം ന​ട​ത്തി. ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ ജ​യ​പ്ര​കാ​ശ് തേ​ല​ന്പ​റ്റ, പി.​വി. മാ​ത്യു, സു​നി​ൽ അ​ഗ​സ്റ്റി​ൻ, ടി.​ടി. ബെ​ന്നി, മി​നി ദേ​വ​സ്യ, തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.