മ​രം​മു​റി​ച്ച് ക​ട​ത്തി​യ​എസ്റ്റേറ്റ് മാനേജർക്ക് 50,000 രൂപ പിഴ

12:11 AM Mar 29, 2017 | Deepika.com
ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ മൂ​ല​ക്കാ​ട് സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ നി​ന്ന് സി​ൽ​വ​ർ ഓക്ക് മ​രം​മു​റി​ച്ച് ക​ട​ത്തി​യ എസ്റ്റേറ്റ് മാനേജർക്ക് പിഴ.
മാ​നേ​ജ​ർ ദേ​വ​ര​സി​ക്ക് വ​നം​വ​കു​പ്പ് 50,000 രൂ​പ പി​ഴ ചു​മ​ത്തി. ഡി​എ​ഫ്ഒ പി.​കെ. ദി​ലീ​പ്, ഓ​വാ​ലി റേ​ഞ്ച​ർ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.