മാ​ണ്ടാ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷം

12:11 AM Mar 29, 2017 | Deepika.com
ക​ൽ​പ്പ​റ്റ: 1957ൽ ​മാ​ണ്ടാ​ട് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഗ​വ. എ​ൽ​പി സ്കൂ​ൾ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം നാ​ളെ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ മാ​സം 19നാ​ണ് ജൂ​ബി​ലി ആ​ഘോ​ഷം ക​ൽ​പ്പ​റ്റ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ദ്യ ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ൽ, മെ​ഡി​ക്ക​ൽ ക്യാ​ന്പ്, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം, അ​ധ്യാ​പി​ക​യ്ക്ക് യാ​ത്ര​യ​യ​പ്പ്, സ്മാ​ര​ക ക​വാ​ടം സ​മ​ർ​പ്പ​ണം, നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള കാ​രു​ണ്യ ചി​കി​ത്സാ സ​ഹാ​യ​നി​ധി വി​ത​ര​ണം എ​ന്നി​വ ന​ട​ത്തി.
നാളെ ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ എം​എ​ൽ​എ മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​ന​മേ​ള എ​ന്നി​വ​യും സംഘടിപ്പി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​വി. ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ, എ.​കെ. മ​ത്താ​യി, ഒ.​ഡി. ബി​ജു, അ​ധ്യാ​പ​ക​രാ​യ പി.​കെ. ഷീ​ബ, ഗ്രേ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.