പ​ന​വ​ല്ലി-​എ​മ്മ​ടി ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം

12:11 AM Mar 29, 2017 | Deepika.com
കാ​ട്ടി​ക്കു​ളം: പ​ന​വ​ല്ലി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രാ​ഴ്ച​യാ​യി കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം.
ക​ഴി​ഞ്ഞ ദി​വ​സം പ​ന​വ​ല്ലി ത​ട​ത്തി​ൽ പൈ​ലി, സോ​മ​ൻ എ​ന്നി​വ​രു​ടെ കാ​യ്ഫ​ല​മു​ള്ള നാ​ല് തെ​ങ്ങു​ക​ളും ക​മു​കു​ക​ളും കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ൽ​പെ​ട്ട അ​പ്പ​പ്പാ​റ സെ​ക‌്ഷ​നി​ൽ സ്ഥാ​പി​ച്ച വൈ​ദ്യു​തി​വേ​ലി​ക​ൾ വ​ന്യ​മൃ​ഗ​ങ്ങ​ൾ ച​വി​ട്ടി​പ്പൊ​ളി​ച്ച നി​ല​യി​ലാ​ണ്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വ​നാ​തി​ർ​ത്തി​ക​ളി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.