ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി

12:10 AM Mar 29, 2017 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ലാ മോ​ട്ടോ​ർ ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് മ​സ്ദൂ​ർ സം​ഘി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ബി​എം​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. മു​ര​ളീ​ധ​ര​ൻ ഉ​ദ​ഘാ​ട​നം ചെ​യ്തു. കെ.​പി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി​നീ​ഷ് ജോ​സ് ക്ലാ​സെ​ടു​ത്തു. പി.​ആ​ർ. സു​രേ​ഷ് യൂ​ണി​യ​ൻ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. സി.​കെ. സു​രേ​ന്ദ്ര​ൻ, ഹ​രി​ദാ​സ​ൻ ത​യ്യി​ൽ, എ.​കെ. വി​നോ​ദ്, എം. ​വി​ജ​യ​ൻ, ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.