സൗജന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി

12:10 AM Mar 29, 2017 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ര്യ​ന്പാ​ടി ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ബ്രാ​ഞ്ചി​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര, ദ​ന്ത മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. 30ഓ​ളം രോ​ഗി​ക​ളെ സൗ​ജ​ന്യ തി​മ​ിര ശ​സ്ത്ര​ക്രി​യ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ ഷെ​റീ​ന അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​പി.​ബി. സ​നോ​ജ്, ചെ​ത​ല​യം സൈ​മ ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ, കെ.​ഒ. പീ​റ്റ​ർ, ഡോ. ​രാ​ജ​ൻ സി​റി​യ​ക്, ഡോ. ​ജോ​ർ​ജ് ഏ​ബ്ര​ഹാം, കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​ഹ​മ്മ​ദ്കു​ട്ടി ക​ണ്ണി​യാ​ൻ, ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.