കാ​ര്യ​ന്പാ​ടി എ​ൽ​പി സ്കൂ​ൾ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷം

12:10 AM Mar 29, 2017 | Deepika.com
മീ​ന​ങ്ങാ​ടി: കാ​ര്യ​ന്പാ​ടി എ​ൽ​പി സ്കൂ​ളി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ​യും സ്റ്റേ​ജ് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെയും ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സ്കൂ​ൾ അധികൃതർ അ​റി​യി​ച്ചു.
നാ​ളെ വൈ​കി​ട്ട് നാ​ലി​ന് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ വ​ജ്ര​ജൂ​ബി​ലി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്റ്റേ​ജ് സ​മ​ർ​പ്പ​ണം മു​ട്ടി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എം. ന​ജീ​ബ് നി​ർ​വ​ഹി​ക്കും. മു​ട്ടി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​ഹ​സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​ബി. ഫൈ​സ​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​എ​ൻ. ഷൈ​ല​ജ, ബി​നു ജേ​ക്ക​ബ്, ഷാ​സി​ക ബി​നു, ബ​ത്തേ​രി എ​ഇ​ഒ എം.​വി. മു​ര​ളീ​ധ​ര​ൻ, സ്വാ​ഗ​ത​സം​ഘം ര​ക്ഷാ​ധി​കാ​രി അ​ന​ന്ത​കൃ​ഷ്ണഗൗ​ഡ​ർ, ഹൈ​സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​കെ. ജെ​യിം​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കാ​ജാ ഹു​സൈ​ൻ, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘം ക​ണ്‍​വീ​ന​ർ ച​ന്ദ്ര​ബോ​സ്, സ്വാ​ഗ​ത​സം​ഘം വൈ​സ് ചെ​യ​ർ​മാ​ൻ ഒ.​എം. ഗോ​പി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഹെ​ഡ്മാ​സ്റ്റ​ർ കെ.​സി. സു​കു​മാ​ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​അ​നീ​ഷ്, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ.​എം. ഏ​ലി​യാ​സ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബ​ബി​നു ശ്രീ​ജി​ത്ത്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.