ഭരണാനുമതി ലഭിച്ചു
12:10 AM Mar 29, 2017 | Deepika.com
സുൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നെന്മേനി പഞ്ചായത്തിലെ ഈസ്റ്റ് ചീരാൽ അന്പലം-കിഴക്കേപ്പാടത്തുവയൽ റോഡിന് 25 ലക്ഷം രൂപയ്ക്കും പുൽപ്പള്ളി പഞ്ചായത്തിലെ കുറിച്ചിപ്പറ്റ-വെളുകൊല്ലി-മുടവൻകര-കുറുവ റോഡിന് 25 ലക്ഷം രൂപയ്ക്കും ഭരണാനുമതി ലഭിച്ചതായി എംഎൽഎ അറിയിച്ചു.