കർഷക ഓൺലൈൻ രജിസ്ട്രേഷൻ ക്യാന്പ്
12:10 AM Mar 29, 2017 | Deepika.com
വെള്ളമുണ്ട: കർഷക ഓണ്‍ലൈൻ രജിസ്ട്രേഷൻ ക്യാന്പ് ഏപ്രിൽ ഒന്നിന് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ നടക്കും. രേഖകളുമായി എത്തിച്ചേരണം. ഫോണ്‍: 9400431803.