വൈത്തിരി: വിലക്കയറ്റം തടയുക, കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ പ്രവർത്തകർ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ഹംസ വാര്യാട് ഉദ്ഘാടനം ചെയ്തു.
ടി.എം. അഷ്റഫ്, സുബൈർ കൽപ്പറ്റ, കരീം മുട്ടിൽ, മാട്ടിൽ അബൂബക്കർ, ഗഫൂർ പിലാക്കൽ, ഇ.ടി. സാദിഖ്, നിസാർ പിണങ്ങോട് എന്നിവർ പ്രസംഗിച്ചു.
മാർച്ച് നടത്തി
12:10 AM Mar 29, 2017 | Deepika.com