എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ സം​ഘ​ർ​ഷം: ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

12:10 AM Mar 29, 2017 | Deepika.com
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. കെഎസ്‌യു പ്ര​വ​ർ​ത്ത​ക​രാ​യ നി​ധി​ൻ (19), സ​തീ​ശ്ബാ​ബു (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
എ​സ്എ​ഫ്ഐ​ക്ക​ാരാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഇ​വ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ൽ പ​ഠി​പ്പു​മു​ട​ക്കി​നു ആ​ഹ്വാ​നം ചെ​യ്ത​താ​യി കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യി അ​റി​യി​ച്ചു.