കുടിശിക ഒറ്റതവണ തീർപ്പാക്കൽ

12:00 AM Mar 29, 2017 | Deepika.com
ആലത്തൂർ: ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി കുടിശികയുള്ളവർ 31 നകം കുടിശിക മുഴുവനും അടവാക്കുന്ന പക്ഷം പിഴപ്പലിശ ഒഴിവാക്കി നല്കുന്നതാണെന്നും പൊതുജനങ്ങൾ ഈയവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി അറിയിച്ചു.