ഓണം അലവൻസ് കൈപ്പറ്റണം

12:00 AM Mar 29, 2017 | Deepika.com
പാലക്കാട്: സംസ്‌ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധിയിൽ മാർച്ച് 31 വരെ അംഗത്വമെടുത്ത സജീവ അംഗങ്ങൾക്ക് ഓഗസ്റ്റിൽ അംശാദായ കുടിൾിക നിമിത്തം റദ്ദായ , ക്ഷേമനിധി അംഗത്വം പുന:സ്‌ഥാപിച്ച സജീവ അംഗത്വമുള്ളവർക്ക് 2016 വർഷത്തെ ഓണം അലവൻസ് തുക നൽകും. 4000 രൂപ വീതം ഏപ്രിൽ 29 വരെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ വിതരണം ചെയ്യുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു.