വികസനസമിതി യോഗം

12:00 AM Mar 29, 2017 | Deepika.com
ആലത്തൂർ: താലൂക്ക് വികസനസമിതി യോഗം ഏപ്രിൽ ഒന്നിന് രാവിലെ 10.30 ന് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരുന്നതാണെന്ന് തഹസിൽദാർ അറിയിച്ചു.