പ്രതിഷേധിച്ചു

12:00 AM Mar 29, 2017 | Deepika.com
പാലക്കാട്: ഭാരതീയ ജനതാ യുവമോർച്ച പാലക്കാട് മണ്ഡലം കമ്മിറ്റി നടത്തിയ പ്രധിഷേധ പ്രകടനം മണ്ഡലം പ്രസിഡന്റ്് അനീഷ് മുരുകന്റെ അധ്യക്ഷതയിൽ ബിജെപി സ്റ്റേറ്റ് സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് എം.പി.സതീഷ്കുമാർ, ബിജെപി ജില്ലാ ഭാരവാഹി കെ.രാജു, യുവമോർച്ച ജില്ലാ അധ്യക്ഷൻ ഇ.പി.നന്ദകുമാർ, ജനറൽ സെക്രട്ടറി മണികണ്ഠൻ മണ്ഡലം ഭാരവാഹികളായ രാജേഷ്, കണ്ണൻ കോഴിപ്പറമ്പ്, രഞ്ജിത്, പ്രതാപൻ, വിജയകുമാർ എന്നിവർ പങ്കെടുത്തു.