വിതരണം ചെയ്യില്ല

12:00 AM Mar 29, 2017 | Deepika.com
പാലക്കാട്: ഷൊർണൂർ മേഖലാ സ്റ്റേഷനറി സ്റ്റോറിലെ 2016–17ലെ വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ നാല് വരെ സ്റ്റേഷനറി വിതരണമുണ്ടാവില്ലെന്ന് അസി.സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.