പി​ണ​റാ​യി അ​ര​ക്ഷി​ത കേ​ര​ളം സൃ​ഷ്്ടി​ക്കു​ന്നു: എം ​ലി​ജു

11:23 PM Mar 28, 2017 | Deepika.com
പൂ​ച്ചാ​ക്ക​ൽ: പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ൽ സു​ര​ക്ഷി​ത കേ​ര​ള​മ​ല്ല അ​ര​ക്ഷി​ത കേ​ര​ള​മാ​ണു​ള്ള​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു. കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും സ്ത്രീ ​പീ​ഡ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി പൂ​ച്ചാ​ക്ക​ലി​ൽ സം​ഘ​ടി​പ്പി​ച്ച അ​ക്ര​മ വി​രു​ദ്ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ദ​ത്ത് ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​എ​സ്എ​സി​ന്‍റെ മു​ഖ​മു​ള്ള ഡി​ജി​പി​യെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ബാ​റു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ മ​ന്ത്രി​യു​മാ​യ വി.​സി. ക​ബീ​ർ പ​റ​ഞ്ഞു. വി.​കെ. സു​നി​ൽ​കു​മാ​ർ, സി.​സി. സു​ധീ​ഷ്, കൈ​ലാ​സ​ൻ, സീ​ന പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.