ശി​ല്പ​ശാ​ല ഇ​ന്ന്

11:23 PM Mar 28, 2017 | Deepika.com
ആ​ല​പ്പു​ഴ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും നാ​റ്റ്പാ​ക്കും സം​യു​ക്ത​മാ​യി ജി​ല്ല​യി​ലെ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ​ക്കാ​യി ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ആ​ല​പ്പു​ഴ കോ​ണ്‍​വെ​ന്‍റ് ജം​ഗ്ഷ​നി​ലു​ള്ള ക​ർ​മ​സ​ദ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ശി​ല്പ​ശാ​ല.
ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​റ്റ്പാ​ക്ക് ഡ​യ​റ​ക്ട​ർ ഡോ. ​ബി.​ജി. ശ്രീ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ആ​ർ​ടി​ഒ എ​ബി ജോ​ണ്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. നാ​റ്റ്പാ​ക്ക,് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ക്കും.