പോ​ളി​യോ ര​ണ്ടാ​ഘ​ട്ടം ഏ​പ്രി​ൽ ര​ണ്ടി​ന്

11:21 PM Mar 28, 2017 | Deepika.com
ആ​ല​പ്പു​ഴ: പ​ൾ​സ് പോ​ളി​യോ ര​ണ്ടാ​ഘ​ട്ടം തു​ള്ളി​മ​രു​ന്നു വി​ത​ര​ണം ഏ​പ്രി​ൽ ര​ണ്ടി​ന് ന​ട​ക്കും. തു​ള്ളി മ​രു​ന്നു വി​ത​ര​ണം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല ടാ​ക്സ് ഫോ​ഴ്സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​തു​ൽ എ​സ്. നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. 1,392 ബൂ​ത്തു​ക​ളി​ലു​ടെ പോ​ളി​യോ തു​ള്ളി മ​രു​ന്ന് വി​ത​ര​ണം ചെ​യ്യും,
അ​ഞ്ചു​വ​യ​സു​വ​രെ​യു​ള്ള 1,41,969 കു​ട്ടി​ക​ൾ​ക്കാ​ണ് മ​രു​ന്ന് ന​ൽ​കു​ന്ന​തി​ന് ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, ബ​സ് സ്റ്റേ​ഷ​ൻ, ബോ​ട്ട് ജെ​ട്ടി, ആം​ഗ​ൻ​വാ​ടി​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.