കെഎ​ൽ​സി​എ സ്ഥാ​പ​ക ദി​നാ​ച​ര​ണം

11:21 PM Mar 28, 2017 | Deepika.com
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ലെ 12 ല​ത്തീ​ൻ രൂ​പ​ത​ക​ളി​ൽ കെഎ​ൽ​സി​എ സ്ഥാ​പ​ക ദി​നാ​ച​ര​ണം ന​ട​ത്തി.
ആ​ല​പ്പു​ഴ രൂ​പ​ത​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം പ​താ​ക ഉ​യ​ർ​ത്ത​ൽ, മ​ധു​രം ന​ല്ക​ൽ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ആ​ല​പ്പു​ഴ രൂ​പ​ത ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ ചെ​റി​യ​പൊ​ഴി ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ക്ലീ​റ്റ​സ് ക​ള​ത്തി​ൽ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ഡി​സ​ണ്‍ പി. ​വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ഇ.​വി. രാ​ജു, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ക്ലീ​റ്റ​സ് പ​രു​ത്തി​യി​ൽ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബെ​ന്നി അ​രേ​ശേ​രി​ൽ, യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​നെ​ൽ​സ​ണ്‍ പാ​നേ​ഴ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ ആ​ർ​ബ​ർ​ട്ട് ജെ. ​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ബാ​ബു അ​ത്തി​പ്പൊ​ഴി​യി​ൽ, വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. പ​യ​സ് ആ​റാ​ട്ടു​കു​ളം, സ​ഖ​റി​യ മോ​ൻ​സി, ഫാ. ​ഫ്രാ​ൻ​സീ​സ് കൈ​ത​വ​ള​പ്പി​ൽ, രാ​ജേ​ഷ്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​താ​ക ഉ​യ​ർ​ത്തി.