ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡ് പു​തു​ക്ക​ൽ

11:21 PM Mar 28, 2017 | Deepika.com
എ​ട​ത്വ: എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ 2017-18 ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡ് പു​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ഇ​ന്നു മു​ത​ൽ ഏ​പ്രി​ൽ 14 വ​രെ ന​ട​ക്കും.
ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രി​ൽ ആ​രെ​ങ്കി​ലും ഒ​രാ​ൾ സ്മാ​ർ​ട്ട് കാ​ർ​ഡും റേ​ഷ​ൻ കാ​ർ​ഡും പ്രീ​മി​യം തു​ക​യാ​യ 30 രൂ​പ​യു​മാ​യി രാ​വി​ലെ 9.30 നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ഇ​ട​യി​ൽ എ​ത്ത​ണ​മെ​ന്നും ഗൃ​ഹ​നാ​ഥ​ൻ ഒ​ഴി​കെ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ഏ​തെ​ങ്കി​ലും അം​ഗ​ത്തി​ന് 60 വ​യ​സ്സ് തി​ക​യു​ന്നു​വെ​ങ്കി​ൽ വ​യ​സ്സ് തെ​ളി​യി​ക്കു​ന്ന രേ​ഖ​യു​മാ​യി എ​ത്തി കാ​ർ​ഡി​ൽ വ​യ​സ് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഇ​ന്ന് വാ​ർ​ഡ് ഒ​ന്ന്. നാ​ളെ വാ​ർ​ഡ് ര​ണ്ട്, 31 ന് ​വാ​ർ​ഡ് മൂ​ന്ന്, ഏ​പ്രി​ൽ ഒ​ന്ന് വാ​ർ​ഡ് നാ​ല്, ര​ണ്ട് വാ​ർ​ഡ് അ​ഞ്ച്, മൂ​ന്ന് വാ​ർ​ഡ് ആ​റ്, നാ​ലി​ന് വാ​ർ​ഡ് ഏ​ഴ്, അ​ഞ്ചി​ന് വാ​ർ​ഡ് എ​ട്ട്, ആ​റി​ന് വാ​ർ​ഡ് ഒ​ൻ​പ​ത്, ഏ​ഴി​ന് വാ​ർ​ഡ് 10, എ​ട്ടി​ന് വാ​ർ​ഡ് 11, ഒ​ൻ​പ​തി​ന് വാ​ർ​ഡ് 12, 10 ന് ​വാ​ർ​ഡ് 13, 11 ന് ​വാ​ർ​ഡ് 14, 12 ന് ​വാ​ർ​ഡ് 15.