ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന്

11:21 PM Mar 28, 2017 | Deepika.com
ചേ​ർ​ത്ത​ല: ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശ​ദ്ധ​വാ​രം പ്ര​മാ​ണി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​വാ​ൻ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ക​ള​ല​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ത​ഹ​സി​ൽ​ദാ​ർ എ​സ് വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. പൊ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ആ​രോ​ഗ്യ​വ​കു​പ്പ്, ക​ഐ​സ്ഇ​ബി, ജ​ല അ​ഥോ​റി​റ്റി, ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ക​ള​ത്തി​വീ​ട്ടി​ൽ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ഏ​റ്റ​വു​മ​ധി​കം തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ഏ​പ്രി​ൽ 13, 14 തി​യ​തി​ക​ളി​ലാ​ണ് മു​ഖ്യ​മാ​യും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക. ത​ങ്കി പ​ള്ളി​യി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും വി​ശു​ദ്ധ​വാ​രം പ്ര​മാ​ണി​ച്ച് ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ ദൂ​രെ​ദി​ക്കി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​രു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നും സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ത​ങ്കി ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്പി ച​ക്കു​ങ്ക​ൽ അ​ധ്യ​ക്ഷ​നാ​യി. കെ.​ജെ. ജോ​സ​ഫ്, ടി.​ഡി. മൈ​ക്കി​ൾ, ഫ്രാ​ൻ​സി​സ്, ജോ​സ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.