അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

10:35 PM Mar 28, 2017 | Deepika.com
മ​ഞ്ചേ​ശ്വ​രം:​ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ക​ർ​ണാ​ട​ക ഹാ​വേ​രി ശി​വ​ന​ഗ​ർ സ്വ​ദേ​ശി​യും ഹൊ​സ​ങ്ക​ടി​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ നാ​ഗ​രാ​ജ് (20) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ ഹൊ​സ​ങ്ക​ടി റെ​യി​ൽ​വെ ഗേ​റ്റി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം. ല​ച്ച​പ്പ-​ഹേ​മ​വ്വ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ:​സു​മ, ര​മേ​ശ്, സോ​മ​പ്പ.