യോ​ഗ പ​രി​ശീ​ല​ന​വും സം​സ്കൃ​ത പ​ഠ​ന ക്ലാ​സും

01:53 AM Mar 28, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: പ​ത​ഞ്ജ​ലി യോ​ഗ-​വേ​ദ-​നാ​ച്ചു​റോ​പ്പ​തി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​യോ​ഗ പ​രി​ശീ​ല​ന​വും സം​സ്കൃ​ത പ​ഠ​ന ക്ലാ​സും ന​ട​ത്തും. ജ​ന​റ​ൽ ബോ​ഡി​യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ശ​ബ​രി ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ടി.​വി.​ഭാ​സ്ക​ര​ൻ,ഇ.​കെ.​ര​ഘു​നാ​ഥ്, എ​ൻ.​ബാ​ല​കൃ​ഷ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9400404774.