വൈഎംസിഎയിൽ അവധിക്കാല കോഴ്സുകൾ
01:25 AM Mar 28, 2017 | Deepika.com
കൊച്ചി: എറണാകുളം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ അഞ്ച് മുതൽ അവധിക്കാല ക്ലാസുകൾ നടത്തും. പെയിന്റിംഗ് ആൻഡ് ഡ്രോയിംഗ്, ഗ്ലാസ് പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, ഫ്ളവർ മേക്കിംഗ്, ജ്വല്ലറി മേക്കിംഗ്, പോട്ട് പെയിന്റിംഗ്, കാരി ബാഗ് മേക്കിംഗ്, കുക്കിംഗ് എന്നിവയിൽ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ക്ലാസുകൾ. വിദഗ്ധരായ പരിശീലകർ ക്ലാസുകൾ നയിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9495157491.