ന​ർ​മ​കൈ​ര​ളി ഹാ​സ്യ​പ​രി​പാ​ടി നാ​ളെ

12:51 AM Mar 28, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ന​ർ​മ​കൈ​ര​ളി​യു​ടെ ഹാ​സ്യ​പ​രി​പാ​ടി നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു ഹ​സ​ൻ മ​രി​ക്കാ​ർ ഹാ​ളി​ൽ ന​ട​ക്കും. കെ. ​സു​ദ​ർ​ശ​ന​ൻ, എ​സ്. അ​യ്യ​പ്പ​ൻ നാ​യ​ർ, ജെ. ​ല​ളി​താം​ബി​ക, വി. ​സു​രേ​ശ​ൻ, സു​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ചി​രി​യ​ര​ങ്ങും ഡോ. ​തോ​മ​സ് മാ​ത്യു​വും കൂ​ട്ട​രും അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ക്ഷേ​പ ഹാ​സ്യ​നാ​ട​കം എ​ന്നി​വ​യാ​ണ് മു​ഖ്യ പ​രി​പാ​ടി​ക​ൾ.