അ​​നു​​മോ​​ദ​​ന​​യോ​​ഗ​​വും യാ​​ത്ര​​യ​​യ​​പ്പ് സ​​മ്മേ​​ള​​ന​​വും

12:43 AM Mar 28, 2017 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: കേ​​ര​​ളാ പ്ര​​ദേ​​ശ് സ്കൂ​​ൾ ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ (കെ​​പി​​എ​​സ്ടി​​എ) കു​​റ​​വി​​ല​​ങ്ങാ​​ട് ജി​​ല്ലാ അ​​നു​​മോ​​ദ​​ന​​യോ​​ഗ​​വും യാ​​ത്ര​​യ​​യ​​പ്പ് സ​​മ്മേ​​ള​​ന​​വും നാ​​ളെ ന​​ട​​ക്കും. ഞീ​​ഴൂ​​ർ വി​​ശ്വ​​ഭാ​​ര​​തി എ​​സ്എ​​ൻ​​എ​​ച്ച്എ​​സ്എ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ മൂ​​ന്നി​​ന് ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​​ഡി. ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​​മ​​ണി​​ലാ​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​ഡി. രാ​​ധാ​​കൃ​​ഷ്ണ​​ൻ, സെ​​ക്ര​​ട്ട​​റി സ്റ്റാ​​ൻ​​ലി ജോ​​ർ​​ജ്, സാ​​ബു മാ​​ത്യു, പി.​​വി. ഷാ​​ജി​​മോ​​ൻ, സി.​​സു​​രേ​​ഷ്കു​​മാ​​ർ, കെ.​​എ​​സ്. ഷി​​നു​​മോ​​ൾ, പി.​​പ്ര​​ദീ​​പ്, ജോ​​ബി ജോ​​സ്, ടി.​​എ​​സ്. സ​​ലിം, പി.​​ജെ. ആ​​ന്‍റി​​ണി, വി.​​ജെ. സ​​ജി​​മോ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.