ജോ​ലി സ​മ​യം എ​ട്ടു മ​ണി​ക്കൂ​റാ​ക്കണം

01:31 AM Mar 23, 2017 | Deepika.com
‌കോ​ത​മം​ഗ​ലം: വ​ന സം​ര​ക്ഷ​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ ജോ​ലി സ​മ​യം എ​ട്ടു മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്റ്റീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ത​ര സേ​നാ വി​ഭാ​ഗ​ങ്ങ​ളു​മാ​യി നി​ല​നി​ൽ​ക്കു​ന്ന അ​ന്ത​രം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​ബി. ഷാ​ജു​മോ​ൻ അ​ധ്യ​ക്ഷ​നാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ എ​സ്. വി​ക്രം​ദാ​സ്, കെ.​സി. ഡാ​യ്, ദേ​ശീ​യ വ​നം കാ​യി​ക മേ​ള വി​ജ​യി​ക​ളാ​യ പി.​ആ​ർ. ജ​യ​കു​മാ​ർ, കെ.​പി.​ര​മേ​ശ്, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​വാ​ർ​ഡ് നേ​ടി​യ പി.​ജി. സു​ധ എ​ന്നി​വ​രെ ഡി​എ​ഫ്ഒ മാ​രാ​യ കെ.​എ​സ്.​ദീ​പ, ഷെ​യ്ഖ് ഹൈ​ദ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി എം.​എ​സ്. ബി​നു​കു​മാ​ർ, വി.​കെ.​അ​ജ​ന്ത​ൻ, കെ.​കെ. ബ​ഷീ​ർ, എം.​പി. ജേ​ക്ക​ബ്, പി. ​വി​നോ​ദ്, ജി.​പി. സു​നി​ൽ​കു​മാ​ർ, വി.​എ​സ്. അ​ബ്ദു​ൾ ഖാ​ദ​ർ, ആ​ർ. വി​ജ​യ​ൻ, കെ.​മോ​ഹ​ന​ൻ, കെ.​ബി​ജു, എ.​എ​സ്. വി​ന​യ​ൻ, ടി.​എ. ഷാ​ജി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ​ഭാ​ര​വാ​ഹി​ക​ളാ​യി ഇ.​ബി. ഷാ​ജു​മോ​ൻ-​പ്ര​സി​ഡ​ന്‍റ്, പി.​ആ​ർ. ല​തീ​ഷ്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​സി. ഡാ​യി -സെ​ക്ര​ട്ട​റി, വി.​സി. ര​ഞ്ജി​ത്ത്-​ജോ​യി​ന്‍റ്സെ​ക്ര​ട്ട​റി, സ​തീ​ഷ് ച​ന്ദ്ര​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.