ന​വീ​ക​രി​ച്ച ബാ​ങ്ക് കൗ​ണ്ട​ർ ഉ​ദ്ഘാ​ട​നം

01:31 AM Mar 23, 2017 | Deepika.com
വാ​ഴ​ക്കു​ളം: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് 2814ലെ ​ന​വീ​ക​രി​ച്ച ബാ​ങ്ക് കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എം. മാ​ത്യു ഗ്രീ​ൻ​വി​ല്ല യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​കും.
ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ പി.​ആ​ർ. മു​ര​ളീ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ, സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം.​എ​സ്. ലൈ​ല, എം.​എ​സ്. സു​നി​ൽ, എം.​വി. മ​ത്താ​യി, പി.​എ​ൻ. സ​ലിം​കു​മാ​ർ, ജോ​സി ജോ​ളി, ജോ​യി മാ​ളി​യേ​ക്ക​ൽ, കെ.​എം. മ​ത്താ​യി, ലി​സി ജോ​ണി, ഇ.​കെ. സു​രേ​ഷ്, ടി.​ജെ. മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.