സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന്

01:31 AM Mar 23, 2017 | Deepika.com
കോ​ത​മം​ഗ​ലം: രോ​ഗി​യും വി​ധ​വ​യു​മാ​യ യു​വ​തി​ക്ക് സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്നു ന​ട​ക്കും. ത​ങ്ക​ളം വൈ​സ് മെ​ൻ​സ് ക്ല​ബം​ഗ​വും ലെ​ൻ​സ് ഫെ​ഡ് സം​സ്ഥാ​ന സ​മി​തി​യം​ഗ​വു​മാ​യ എ​ബി​ൻ അ​യ്യ​പ്പ​നാ​ണ് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​ന്നേ​ക്കാ​ട് ക​വ​ല​യി​ൽ സ​മ്മേ​ള​നം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ന്നി പോ​ൾ അ​ധ്യ​ക്ഷ​നാ​കും. വൈ​സ്‌​മെ​ൻ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​സ​ഫ് കോ​ട്ടൂ​രാ​ൻ, ജെ​സി മോ​ൾ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.