മൂ​വാ​റ്റു​പു​ഴ​യാ​ർ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു

01:31 AM Mar 23, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: സി.​കെ. ച​ന്ദ്ര​പ്പ​ൻ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ഐ​വൈ​എ​ഫ് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി​യു​ടെ കാ​വ​ലാ​ളാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മൂ​വാ​റ്റു​പു​ഴ​യാ​ർ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ. അ​രു​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ഇ. ഷാ​ജി അ​ധ്യ​ക്ഷ​നാ​യി. കെ.​ബി. നി​സാ​ർ, സി.​എ​ൻ. ഷാ​ന​വാ​സ്, ജോ​ർ​ജ് വെ​ട്ടി​ക്കു​ഴി, വി.​എ​സ്. അ​ന​സ്, സൈ​ജ​ൽ പാ​ലി​യ​ത്ത്, കെ.​എ. സ​നീ​ർ, വി.​എം. ന​വാ​സ്, തു​ഫൈ​ൽ ചി​റ​പ്പാ​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ മു​ഴു​വ​ൻ കു​ളി​ക്ക​ട​വു​ക​ളും ശു​ചീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ച്ചു. കാ​ന്പ​യി​നു തു​ട​ക്കം​കു​റി​ച്ച് 26ന് ​സി​പി​ഐ ഓ​ഫീ​സി​നു സ​മീ​പ​ത്തെ കു​ളി​ക്ക​ട​വ് ശു​ചീ​ക​രി​ക്കും.