ഓർമിക്കാൻ

01:15 AM Mar 23, 2017 | Deepika.com
വൈ​​ദ്യു​​തി മു​​ട​​ക്കം
ഏ​​റ്റു​​മാ​​നൂ​​ർ: വെ​​ന്പ​​ള്ളി, പേ​​രൂ​​ർ, ഏ​​റ്റു​​മാ​​നൂ​​ർ ടൗ​​ണ്‍, കു​​റു​​പ്പ​​ന്ത​​റ, അ​​തി​​ര​​ന്പു​​ഴ, കി​​ട​​ങ്ങൂ​​ർ, ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ എ​​സ്റ്റേ​​റ്റ്, പി​​ണ്ടി​​പ്പു​​ഴ, നീ​​ണ്ടൂ​​ർ 11 കെ​​വി ഫീ​​ഡ​​റു​​ക​​ളി​​ൽ ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ വൈ​​ദ്യു​​തി മു​​ട​​ങ്ങും.
തൊ​ഴി​ൽ​ര​ഹി​ത​
വേ​ത​ന വി​ത​ര​ണം
മ​ണ​ർ​കാ​ട്: വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ൽ​ര​ഹി​ത​വേ​ത​നം ഇ​ന്ന് വി​ത​ര​ണം ചെ​യ്യും.
ഫോ​ട്ടോ ജേ​ണ​ലി​സം കോ​ഴ്സ്
കോ​ട്ട​യം: പ്ര​സ്ക്ല​ബ് ഫോ​ട്ടോ ജേ​ണ​ലി​സം കോ​ഴ്സി​ന്‍റെ പു​തി​യ ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോ​ട്ടോ​ഗ്രാ​ഫി​യി​ൽ മു​ൻ പ​രി​ച​യ​മു​ള്ള പ്ല​സ്ടു പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് പ്ര​സ് ക്ല​ബ് ഓ​ഫീ​സി​ൽ നി​ന്നും 300 രൂ​പ​യ്ക്ക് അ​പേ​ക്ഷാ ഫോ​റ​വും പ്രോ​സ്പെ​ക്‌​ട​സും ഏ​പ്രി​ൽ 15 വ​രെ ല​ഭി​ക്കും. ഫോ​ൺ: 9846478093.