ഏ​​ക​​ദി​​ന ഉ​​പ​​വാ​​സ ക​​ണ്‍​വ​​ൻ​​ഷ​​ൻ

01:15 AM Mar 23, 2017 | Deepika.com
അ​​ടി​​ച്ചി​​റ: പ​​രി​​ത്രാ​​ണ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ൽ നാ​​ളെ ഏ​​ക​​ദി​​ന ഉ​​പ​​വാ​​സ ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​ട​​ത്തും. രാ​​വി​​ലെ 8.30 മു​​ത​​ൽ ജ​​പ​​മാ​​ല, കു​​രി​​ശി​​ന്‍റെ വ​​ഴി, വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന എ​​ന്നി​​വ​​യോ​​ടു​​കൂ​​ടി നാ​​ലി​​ന് അ​​വ​​സാ​​നി​​ക്കും. ഫാ. ​​ആ​​ന്‍റ​​ണി ത​​ച്ചേ​​ത്തു​​കു​​ടി, ഫാ. ​​മാ​​ത്യു ഇ​​യാ​​ലി​​ൽ, ഫാ. ​​ജോ​​മോ​​ൻ കൈ​​പ്പ​​ട​​ക്കു​​ന്നേ​​ൽ, ഫാ. ​​മാ​​ത്യു ഓ​​ലി​​ക്ക​​ൻ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.