വെ​​ള്ളി​​യാ​​ഴ്ച ക​​ണ്‍​വ​​ൻ​​ഷ​​ൻ നാ​​ളെ

01:15 AM Mar 23, 2017 | Deepika.com
കോ​​ട്ട​​യ്ക്കു​​പു​​റം: കോ​​ട്ട​​യ്ക്കു​​പു​​റം സെ​​ന്‍റ ജൂ​​ഡ് ക​​പ്പേ​​ള​​യി​​ൽ വെ​​ള്ളി​​യാ​​ഴ്ച ക​​ണ്‍​വ​​ൻ​​ഷ​​ൻ നാ​​ളെ ന​​ട​​ക്കും. രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ ഒ​​ന്പ​​തു​​വ​​രെ ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന. ഒ​​ന്പ​​തു മു​​ത​​ൽ പ​​ത്തു വ​​രെ മ​​ധ്യ​​സ്ഥ​​പ്രാ​​ർ​​ഥ​​ന, കൗ​​ണ്‍​സ​​ലിം​​ഗ്, കു​​ന്പ​​സാ​​രം. 10 മു​​ത​​ൽ 12 വ​​രെ സൗ​​ഖ്യ​​ശു​​ശ്രൂ​​ഷ. വ​​ച​​ന ശു​​ശ്രൂ​​ഷ 12നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 1.30നു ​​നേ​​ർ​​ച്ച​​ക്ക​​ഞ്ഞി. കൈ​​വ​​യ്പ് ശു​​ശ്രൂ​​ഷ. ഇ​​ന്നു വൈ​​കു​​ന്നേ​​രം 3.30നു ​​ഗൂ​​ഡ്ന​​സ് ടി​​വി​​യി​​ൽ യൂ​​ദാ​​ശ്ലീ​​ഹാ ക​​പ്പേ​​ള​​യി​​ൽ നി​​ന്നു​​ള്ള പ്രാ​​ർ​​ഥ​​ന ശു​​ശ്രൂ​​ഷ പ്ര​​ക്ഷേ​​പ​​ണം ചെ​​യ്യു​​ന്നു​​ണ്ടെ​​ന്നു വി​​കാ​​രി ഫാ. ​​ജോ​​ർ​​ജ് നൂ​​ഴാ​​യ്ത്ത​​ടം അ​​റി​​യി​​ച്ചു.