സൈ​നി​ക് സ്കൂ​ളി​ന് ആം​ബു​ല​ൻ​സ് സം​ഭാ​വ​ന ചെ​യ്തു

01:13 AM Mar 23, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ളി​ലേ​ക്ക് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ട്രാ​വ​ൻ​കൂ​ർ ഒ​രു ആം​ബു​ല​ൻ​സ് സം​ഭാ​വ​ന ചെ​യ്തു. ഇ​ന്നലെ സൈ​നി​ക സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ട്രാ​വ​ൻ​കൂ​ർ മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​രും സൈ​നി​ക സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥിയു​മാ​യ സി.​ആ​ർ.​ശ​ശി​കു​മാ​ർ ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പൽ കേ​ണ​ൽ എ.​രാ​ജീ​വി​ന് കൈ​മാ​റി.
പ്ര​തി​രോ​ധ സേ​ന​യി​ലേ​ക്കു​ള്ള ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ളാ​യ സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി സം​ഭാ​വ​ന ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ച​ട​ങ്ങി​ൽ പ്രസംഗിച്ച സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ട്രാ​വ​ൻ​കൂ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സി.​ആ​ർ.​ശ​ശി​കു​മാ​ർ പ​റ​ഞ്ഞു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കേ​ണ​ൽ എ.​രാ​ജീ​വ് സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പൽ ലെ​ഫ്.​ക​മാ​ൻ​ഡ​ർ പ​രി​ച​യ് കാ​ൾ​റ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ര​ക്ഷ​ക​ർ​ത്താ സ​മി​തി പ്ര​സി​ഡ​ന്‍റ് ബി.​ശി​വ​കു​മാ​ർ, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ വൈ​സ് പ്ര​സി​ഡ​ന്‍റ് കേ​ണ​ൽ സ​ജാദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്രസംഗിച്ചു.