കൊലക്കേസിലെ പ്രതി 25 വർഷത്തിനുശേഷം പിടിയിൽ

01:11 AM Mar 23, 2017 | Deepika.com
ക​ഴ​ക്കൂ​ട്ടം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ 25 വ​ർ​ഷ​ത്തി​നു​ശേ​ഷം പോ ലീ​സ് അ​റ​സ്റ്റി​ലാ​യി. പ​ടി​ഞ്ഞാ​റ്റു​മു​ക്ക് ജാ​വാ​കോ​ട്ടേ​ജി​ൽ ബു​ഹാ​രി(42)​യെ​യാ​ണ് ക​ഠി​നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.
സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി വി​ദേ​ശ​ത്തും മ​റ്റും ഒ​ളി​വി​ൽ ക​ഴി​യു​കാ​യി​രു​ന്നു​വെ​ന്ന് ക​ഠി​നം​ക​ളം എ​സ്ഐ ബി​നീ​ഷ് ലാ​ൽ പ​റ​ഞ്ഞു പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.