മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് പി​ടി​എ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും

01:11 AM Mar 23, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​സം​ഘ​ട​ന​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും നാ​ളെ ഉ​ച്ച​യ്ക്ക് 2.30 നു ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്കും ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.