ജില്ലാ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നു

01:09 AM Mar 23, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: 23 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ആ​ണ്‍ കു​ട്ടി​ക​ളു​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക്രി​ക്ക​റ്റ് ടീ​മി​നെ 26 ന് ​രാ​വി​ലെ എ​ട്ടി​ന് സെ​ന്‍റ്.​സേ​വി​യേ​ഴ്സ് കോ​ള​ജ് കെ​സി​എ ഗ്രൗ​ണ്ടി​ല്‍ വ​ച്ച് തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.
1994 സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നോ അ​തി​നു ശേ​ഷ​മോ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ജ​നി​ച്ച​വ​രും ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തവരുമായിരിക്കണം അ​പേ​ക്ഷ​ക​ര്‍ . യോ​ഗ്യ​ത​യു​ള്ള ക​ളി​ക്കാ​ര്‍​രാ​വി​ലെ ഗ്രൗ​ണ്ടി​ല്‍ എ​ത്തി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യേ​ണ്ട​താ​ണ്. വി​വ​ര​ങ്ങ​ള്‍​ക്ക് 0471 2330522, 9497340522, 9645342642