വാ​ഹ​നം ഇ​ടി​ച്ചു കാ​ട്ടു പ​ന്നി​ക്ക് പ​രി​ക്ക്

01:09 AM Mar 23, 2017 | Deepika.com
പോ​ത്ത​ന്‍​കോ​ട് : വാ​ഹ​നം ഇ​ടി​ച്ചു കാ​ട്ടു പ​ന്നി​യ്ക്ക് പ​രി​ക്ക്.​ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ കോ​ലി​യ​ക്കോ​ട് ക​ലു​ങ്ക് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ പ​ന്നി​യെ വ​ന​പാ​ല​ക​രെ​ത്തി ചി​കി​ത്സി​ച്ചു.​ പാ​ലോ​ട് റെ​യ്ഞ്ച് ഓ​ഫി​സ​ര്‍ എ​സ് വി​നോ​ദ് ,സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീസ​ര്‍മാ​രാ​യ മ​ണി​ക​ണ്ഠ​ന്‍ ,തു​ള​സി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​ത്തി​യ​ത്.​പാ​ലോ​ട് വെ​റ്റി​ന​റി ഇ​ന്‍​സ്റ്റി​ട്ട്യൂ​ട്ടി​ലാ​ണ് ചി​കി​ത്സ ന​ൽ​കി​യ​ത്.