കഞ്ചാവ് പിടികൂടി

01:03 AM Mar 23, 2017 | Deepika.com
വൈ​​ക്കം: വി​​ല്പ​​ന​​യ്ക്കാ​​യി ക​​ഞ്ചാ​​വ് കൈ​​വ​​ശം സൂ​​ക്ഷി​​ച്ച കു​​റ്റ​​ത്തി​​ന് ത​​ല​​യാ​​ളം തോ​​ട്ട​​കം സ്വ​​ദേ​​ശി കു​​ഞ്ഞി എ​​ന്നു വി​​ളി​​ക്കു​​ന്ന നി​​ബി​​ൻ കു​​മാ​​റി​​നെ വൈ​​ക്കം എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പി​​ടി​​കൂ​​ടി.
വി​​ല്പ​​ന​​യ​​ക്ക് ത​​യാ​​റാ​​ക്കി​​യ ക​​ഞ്ചാ​​വു പൊ​​തി​​ക​​ളു​​മാ​​യി ഇ​​യാ​​ളെ ആ​​ട്ടാ​​റ പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്തു​​നി​​ന്നു​​മാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. റെ​​യ്ഡി​​ന് എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ എ​​സ്.​​എ​​സ്. സാ​​ബു, അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​രാ​​യ ആ​​ർ. വി​​ശ്വ​​നാ​​ഥ​​ൻ, കെ.​​എ​​സ്. ജ​​യ​​കു​​മാ​​ർ, സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ പി.​​എ​​ൻ. റോ​​ബി​​മോ​​ൻ, പി. ​​പ്ര​​മോ​​ദ്, കെ.​​വി. അ​​ഭി​​ലാ​​ഷ്, ഡ്രൈ​​വ​​ർ ജെ.​​കെ. ബാ​​ബു എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.