ജ​​ല ദി​​നാ​​ച​​ര​​ണം

01:03 AM Mar 23, 2017 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: സം​​സ്ഥാ​​ന സാ​​ക്ഷ​​ര​​താ മി​​ഷ​​ൻ ന​​ട​​ത്തു​​ന്ന തു​​ട​​ർ​​വി​​ദ്യാ​​ഭ്യാ​​സ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ലെ വി​​ക​​സ​​ന കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജ​​ല​​ദി​​നം ആ​​ച​​രി​​ച്ചു. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ൽ ന​​ട​​ന്ന പ​​രി​​പാ​​ടി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​എ. തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ബ്ലോ​​ക്ക് മെ​​ന്പ​​ർ പി.​​കെ. ഉ​​ത്ത​​മ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ന​​യ​​നാ ബി​​ജു, സി.​​ബി. പ്ര​​മോ​​ദ്, അ​​ന്ന​​മ്മ രാ​​ജു, ലി​​ല്ലി​​ക്കു​​ട്ടി മാ​​ത്യു, ബി​​ഡി​​ഒ ബെ​​വി​​ൻ ജോ​​ണ്‍ വ​​ർ​​ഗീ​​സ്, ജി​​ഇ​​ഒ എ​​സ്.​​പ്ര​​ദീ​​പ്, എ​​ൻ​​സി​​ഇ​​സി പ്രേ​​ര​​ക് കെ.​​എ​​ൻ. ഷീ​​ല, എ.​​എ​​സ്. ബി​​ന്ദു​​മോ​​ൾ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കേ​​ര​​ളാ ജൈ​​വ​​ക​​ർ​​ഷ​​ക സ​​മി​​തി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​ർ​​ജ് മു​​ല്ല​​ക്ക​​ര ക്ലാ​​സ് എ​​ടു​​ത്തു.
വൈ​​ക്കം: ന​​ഗ​​ര​​സ​​ഭ​​യു​​ടെ​​യും ജി​​ല്ലാ ശി​​ശു​​മി​​ഷ​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ജ​​ല​​ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി. ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ എ​​ൻ. അ​​നി​​ൽ ബി​​ശ്വാ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ സ്മാ​​ര​​ക ഹാ​​ളി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​നം സി.​​കെ. ആ​​ശ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ ക​​ള​​ക്ട​​ർ സി.​​എ. ല​​ത മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ന​​ഗ​​ര​​സ​​ഭ വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ എ.​​സി. മ​​ണി​​യ​​മ്മ, ന​​ഗ​​ര​​സ​​ഭ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് വി.​​വി. സ​​ത്യ​​ൻ, സ്ഥി​​രം സ​​മി​​തി അ​​ധ്യ​​ക്ഷ​​രാ​​യ രോ​​ഹി​​ണി​​ക്കു​​ട്ടി അ​​യ്യ​​പ്പ​​ൻ, സേ​​വ്യ​​ർ ജോ​​സ്, ജോ​​ണ്‍​സ​​ണ്‍ പ്രേം​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ജ​​ല​​ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ മു​​ന്നോ​​ടി​​യാ​​യി മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ന്‍റെ വ​​ട​​ക്കേ​​ന​​ട​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ച്ച ജ​​ല​​സം​​ര​​ക്ഷ​​ണ സ​​ന്ദേ​​ശ യാ​​ത്ര ഡി​​വൈ​​എ​​സ്പി കെ. ​​സു​​ഭാ​​ഷ് ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു.