ആ​​ശാ​​നി​​കേ​​ത​​ൻ സ്കൂ​​ൾ വാ​​ർ​​ഷി​​കാ​​ഘോ​​ഷം

01:03 AM Mar 23, 2017 | Deepika.com
മ​​ധു​​ര​​വേ​​ലി: അ​​ൽ​​ഫോ​​ൻ​​സാ​​പു​​രം ആ​​ശാ​​നി​​കേ​​ത​​ൻ സ്പെ​​ഷ​​ൽ സ്കൂ​​ൾ വാ​​ർ​​ഷി​​കാ​​ഘോ​​ഷം ന​​ട​​ന്നു. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. എ​​സ്എ​​ച്ച് കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ പ്രോ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​ർ സി​​സ്റ്റ​​ർ ഡോ. ​​മെ​​ർ​​ളി​​ൻ എ​​സ്എ​​ച്ച് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വൈ​​ക്കം വി​​ജ​​യ​​ല​​ക്ഷ്മി വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​യി​​രു​​ന്നു. ഓ​​ർ​​ഫ​​നേ​​ജ് ക​​ണ്‍​ട്രോ​​ൾ ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​നും ഓ​​ൾ കേ​​ര​​ള സ്പെ​​ഷ​​ൽ സ്കൂ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ഫാ. ​​റോ​​യി വ​​ട​​ക്കേ​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. അ​​ൽ​​ഫോ​​ൻ​​സാ​​പു​​രം പ​​ള്ളി വി​​കാ​​രി ഫാ. ​​ഇ​​മ്മാ​​നു​​വേ​​ൽ കൊ​​ട്ടാ​​ര​​ത്തി​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ക​​ടു​​ത്തു​​രു​​ത്തി ഡി​​ഇ​​ഒ എം.​​എം. ച​​ന്ദ്ര​​ൻ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ അ​​ന്ന​​മ്മ രാ​​ജു, കു​​റ​​വി​​ല​​ങ്ങാ​​ട് എ​​ഇ​​ഒ ആ​​ർ.​​അ​​ശോ​​ക​​ൻ, ഡോ.​​ജോ​​ഷി, ആ​​ർ.​​ജ​​യ​​ശ്രീ, വാ​​ർ​​ഡ് മെ​​ന്പ​​ർ സ​​ജി​​ത, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് കു​​ര്യാ​​ക്കോ​​സ് ത​​യ്യി​​ൽ, ആ​​ശാ​​നി​​കേ​​ത​​ൻ പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ അ​​മ​​ൽ​​ജോ എ​​സ്എ​​ച്ച്, സി​​സ്റ്റ​​ർ ജ്യോ​​തി മ​​രി​​യ എ​​സ്എ​​ച്ച് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.