കെട്ടിട നികുതി

01:03 AM Mar 23, 2017 | Deepika.com
ഞീ​​ഴൂ​​ർ: പ​​ഞ്ചാ​​യ​​ത്തി​​ലെ കെ​​ട്ടി​​ട നി​​കു​​തി പി​​ഴ​​യി​​ല്ലാ​​തെ 31 വ​​രെ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ൽ അ​​ട​​യ്ക്കാ​​ൻ സൗ​​ക​​ര്യ​​മു​​ണ്ട്. ഇ​​തി​​നാ​​യി ഞാ​​യ​​റാ​​ഴ്ച്ച​​യും പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് തു​​റ​​ന്ന് പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്ന് സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു. ഇ ​​പേ​​യ്മെ​​ന്‍റ് വ​​ഴി​​യും ക​​രം അ​​ട​​യ്ക്കാം. വി​​മു​​ക്ത ഭ​​ട​​ൻ, ഭാ​​ര്യ, വി​​ധ​​വ എ​​ന്നി​​വ​​രു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള 2000 ച​​തു​​ര​​ശ്ര അ​​ടി​​യി​​ൽ താ​​ഴെ ത​​റ വി​​സ്തീ​​ർ​​ണ​​മു​​ള്ള താ​​മ​​സ ആ​​വ​​ശ്യ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഒ​​രു കെ​​ട്ടി​​ട​​ത്തി​​നു നി​​കു​​തി ഒ​​ഴി​​വാ​​ക്കി ന​​ൽ​​കും. ഈ ​​ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​തി​​ന് സ​​ത്യ​​വാ​​ങ്മൂ​​ല​​വും ഡി​​സ്ചാ​​ർ​​ജ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ കോ​​പ്പി​​യു​​മാ​​യി ഏ​​പ്രി​​ൽ പ​​ത്തി​​ന് മു​​ന്പാ​​യി പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ൽ നി​​ർ​​ദി​​ഷ്ട ഫോ​​റ​​ത്തി​​ൽ അ​​പേ​​ക്ഷ ന​​ൽ​​ക​​ണ​​മെ​​ന്നും സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.
പെ​​രു​​വ: മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ൽ കെ​​ട്ടി​​ട​​നി​​കു​​തി പി​​ഴ​​പ​​ലി​​ശ കൂ​​ടാ​​തെ നാ​​ളെ മു​​ത​​ൽ 31 വ​​രെ രാ​​വി​​ലെ 11 മു​​ത​​ൽ വൈ​​കൂ​​ന്നേ​​രം ആ​​റ് വ​​രെ അ​​ട​​യ്ക്കു​​ന്ന​​തി​​ന് സൗ​​ക​​ര്യ​​മു​​ണ്ട്. മു​​ന്പ് നി​​കു​​തി അ​​ട​​ച്ച ര​​സീ​​ത്, ഡി​​മാ​​ന്‍റ് നോ​​ട്ടീ​​സ് പു​​തി​​യ കെ​​ട്ടി​​ട ന​​ന്പ​​ർ എ​​ന്നി​​വ കൊ​​ണ്ടു​​വ​​ര​​ണം.